പിഎഫ് തുക ഇനി എടിഎം വഴി പിന്‍വലിക്കാം: ജനുവരി മുതല്‍ പുതിയ സൗകര്യം

ന്യൂഡല്‍ഹി: എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (EPFO) വരിക്കാര്‍ക്ക് പിഎഫ് തുക ഇനി എടിഎം വഴി പിന്‍വലിക്കാനാവും. ജനുവരി 2025 മുതല്‍ ഈ പുതിയ സൗകര്യം പ്രാബല്യത്തില്‍ വരുമെന്ന് അധികൃതര്‍ അറിയിച്ചു.   പിഎഫ് അക്കൗണ്ട് ഉടമകള്‍ക്ക് പ്രത്യേക എടിഎം കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതിലൂടെ ഈ സേവനം സുനിശ്ചിതമാക്കും. ക്ലെയിമുകള്‍ വേഗത്തിൽ തീർപ്പാക്കുന്നതും തൊഴിലാളികളുടെ ജീവിതസൗകര്യം മെച്ചപ്പെടുത്തുന്നതും സാമ്പത്തിക സ്വാശ്രയത്വം കൂട്ടുന്നതും ലക്ഷ്യമിട്ടുള്ള ഈ നടപടിയിലൂടെ EPFO യുടെ സേവനമികവില്‍ വര്‍ധനവുണ്ടാകുമെന്നാണ് പ്രതീക്ഷ.   അതിനൊപ്പം, പിഎഫ്…

Read More

റേഷൻ വിഹിതത്തിലെ ക്രമക്കേട്.. വാങ്ങുന്നവരുടെ സഞ്ചിയും പരിശോധിക്കും Ration Updates Kerala

തിരുവനന്തപുരം: റേഷൻ കടകളിൽ നിന്ന് വാങ്ങുന്ന വസ്തുക്കൾ ശരിയായ ഭാരത്തിലും അളവിലും ലഭിക്കുന്നത് ഉറപ്പാക്കാൻ ഭക്ഷ്യ പൊതുവിതരണ വകുപ്പ് തീരുമാനിച്ചിരിക്കുന്നു. റേഷൻ കടകളിൽ നിന്ന് വസ്തുക്കൾ വാങ്ങി പോകുന്ന ഉപഭോക്താക്കളുടെ സഞ്ചികൾ പരിശോധിക്കണമെന്ന് ഭക്ഷ്യ പൊതുവിതരണ കമ്മീഷണർ നിർദ്ദേശിച്ചിരിക്കുന്നു. ഇതിന്റെ ഭാഗമായി, വീടുകൾ സന്ദർശിച്ച് അവർക്ക് റേഷൻ വസ്തുക്കൾ ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ സംവിധാനങ്ങൾ ഉണ്ടാകും. താലൂക്ക് വിതരണ ഉദ്യോഗസ്ഥൻ (ടിഎസ്ഒ), റേഷൻ ഉദ്യോഗസ്ഥൻ (ആർഒ), റേഷൻ ഇൻസ്പെക്ടർ (ആർഐ) എന്നിവർ ഓരോ മാസവും കുറഞ്ഞത് 5 കടകളെങ്കിലും…

Read More

കർഷകർക്ക് ആശ്വാസം: ഈടില്ലാതെ ലഭിക്കുന്ന വായ്പയുടെ പരിധി 2 ലക്ഷമായി

കർഷകർക്ക് ആശ്വാസം: ഈടില്ലാതെ ലഭിക്കുന്ന വായ്പയുടെ പരിധി 2 ലക്ഷമായി ഈടില്ലാതെ ലഭിക്കുന്ന കാർഷിക വായ്പയുടെ പരിധി 1.6 ലക്ഷത്തിൽ നിന്ന് 2 ലക്ഷമായി ഉയർത്തി കർഷകർക്ക് ആശ്വാസം നൽകുന്ന തീരുമാനവുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഇത് 2025 ജനുവരി ഒന്നിനകം പ്രാബല്യത്തിൽ വരും. വർധിച്ച പണപ്പെരുപ്പവും കാർഷിക ചെലവ് വർദ്ധിച്ചതും കണക്കിലെടുത്താണ് കർഷകർക്ക് അനുകൂലമായ തീരുമാനം ആർബിഐ സ്വീകരിച്ചത്.   നിലവിൽ ഇതുവരെ കർഷകർക്ക്, ബാങ്കുകൾ ഈടില്ലാതെ 1.6 ലക്ഷം രൂപ വരെ കാർഷിക…

Read More