ഭാര്യയുടെ എല്ല് ഒടിഞ്ഞില്ലെങ്കിൽ ശിക്ഷയില്ല; ഗാർഹികപീഡനം അനുവദിച്ച് താലിബാന്‍റെ പുതിയ ക്രിമിനൽനിയമം
കാബൂൾ: ഗാർഹിക പീഡനം നിയമപരമായി അംഗീകരിക്കുന്ന തരത്തിലുള്ള പുതിയ ക്രിമിനൽ നിയമവുമായി താലിബാൻ ഭരണകൂടം രംഗത്തെത്തി. ഭാര്യയെയും മക്കളെയും ശാരീരികമായി ശിക്ഷിക്കാനുള്ള അധികാരം പുരുഷന് അനുവദിക്കുന്ന വ്യവസ്ഥകളാണ്…
