
മൂന്നാറില്‍ കടുത്ത തണുപ്പ്; മൂന്നാഴ്ചയ്ക്കുശേഷം താപനില പൂജ്യത്തിലേക്ക് വീണ്ടുമെത്തി Munnar Freezes Again: Temperature Drops to Zero Degrees After Three Weeks
മൂന്നാര്‍: മൂന്നാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം മൂന്നാര്‍ വീണ്ടും കടുത്ത ശൈത്യത്തിലേക്ക്. തിങ്കളാഴ്ച പുലര്‍ച്ചെ മാട്ടുപ്പെട്ടി, ചെണ്ടുവര, ലക്ഷ്മി എസ്റ്റേറ്റ് പ്രദേശങ്ങളില്‍ താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസ് ആയി…