
പാതിവില തട്ടിപ്പ്: പ്രതിയുമായി ബന്ധമില്ലെന്ന് ഡീൻ കുര്യാക്കോസ് എംപി
ഇടുക്കി: ഇരുചക്രവാഹന തട്ടിപ്പ് കേസിലെ പ്രതിയുമായി യാതൊരു സാമ്പത്തിക ഇടപാടും നടത്തിയിട്ടില്ലെന്ന് ഡീൻ കുര്യാക്കോസ് എംപി വ്യക്തമാക്കി. ഒരു പാവപ്പെട്ട കുടുംബത്തിന് ഭവന നിർമാണ സഹായം അഭ്യർത്ഥിച്ചതൊഴിച്ചാൽ,…