ഭാര്യയുടെ പീഡനം സഹിക്കാനാവുന്നില്ല’: വിഡിയോ ‌ ചിത്രീകരിച്ചശേഷം യുവാവ് ജീവനൊടുക്കി; ആത്മഹത്യക്ക് മുൻപുള്ള വിഡിയോ പുറത്ത് wife harassment case

ഭാര്യയുടെ പീഡനം സഹിക്കാനാകില്ലെന്ന് ആരോപിച്ച് യുവാവ് ജീവനൊടുക്കി മുംബൈയിലെ ടിസിഎസിൽ മാനേജറായി ജോലി ചെയ്തിരുന്ന മാനവ് ശർമ (25) ആത്മഹത്യ ചെയ്‌ത സംഭവം ഉത്തർപ്രദേശിലെ ആഗ്രയിലാണ് നടന്നത്….

Read More