
ഈരാറ്റുപേട്ടയിൽ ദുരൂഹ മരണത്തിൽ ദമ്പതികളുടെ മൃതദേഹം കണ്ടെത്തി; കൈകൾ ടേപ്പിട്ട് കെട്ടിയ നിലയിൽ,
കോട്ടയം ∙ ഈരാറ്റുപേട്ട പനയ്ക്കപാലത്തെ വാടകവസതിയിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. കിടപ്പുമുറിയിലാണ് വിഷ്ണുവിനെയും ഭാര്യ രശ്മിയെയും കെട്ടിപ്പിടിച്ച നിലയിൽ മരിച്ച നിലയിൽ കണ്ടത്. ഇരുവരുടെയും കൈകൾ…