
ഇടുക്കിയിൽ വാഹനാപകടത്തിൽ മരിച്ച ഷാനറ്റിന്റെ സംസ്കാരം അനിശ്ചിതത്വത്തിൽ
ഇടുക്കി ∙ അണക്കരയിലെ വാഹനാപകടത്തിൽ മരണപ്പെട്ട 18 വയസ്സുകാരൻ ഷാനറ്റ് ഷൈജുവിന്റെ സംസ്കാരം അനിശ്ചിതത്വത്തിലാണ്. കുവൈറ്റിൽ കുടുങ്ങിയ ഷാനറ്റിന്റെ അമ്മ ജിനു ഷൈജു നാട്ടിലെത്താൻ കഴിയാത്തതിനാൽ കുടുംബം…