
കത്തോലിക്കർക്ക് ഇനി പുതിയ ബൈബിൾ; 43 വർഷങ്ങൾക്ക് ശേഷം പി.ഒ.സി സമ്പൂർണ ബൈബിളിന്റെ പരിഷ്കൃത പതിപ്പ് പ്രകാശനം ചെയ്തു
കൊച്ചി:കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ നേതൃത്വത്തിൽ തയ്യാറായ പി.ഒ.സി സമ്പൂർണ ബൈബിളിന്റെ പരിഷ്കൃത പതിപ്പ് പ്രൊഫസർ എം.കെ. സാനു മാസ്റ്റർ കർദിനാൾ മാർ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കാസ്…