കാർ മരത്തിലിടിച്ച് കോതമംഗലം സ്വദേശികളായ അച്ഛനും മകളും ദാരുണാന്ത്യം; 3 പേർക്ക് പരിക്ക്, മൃതദേഹം പുറത്തെടുത്തത് കാർ വെട്ടിപ്പൊളിച്ച്
തൃശൂർ: കൊരട്ടിയിൽ കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ അച്ഛനും മകളും ദാരുണമായി മരിച്ചു. കോതമംഗലം സ്വദേശികളായ ജയ്മോൻ (42) ജോയ്ന (11)യുമാണ് അപകടത്തിൽ ജീവൻ നഷ്ടമായത്. കൂടെ ഉണ്ടായിരുന്ന…
