Minnal Idukki Official

ഇടുക്കിയിലേക്ക് സന്ദര്‍ശക പ്രവാഹം; ഒരാഴ്ചയ്ക്കിടെ എത്തിയത് ഒന്നര ലക്ഷം പേര്‍

കൃസ്മസ്, പുതുവത്സരം പ്രമാണിച്ച്‌ ജില്ലയിലേക്ക് സന്ദര്ശകരുടെ ഒഴുക്ക്. ക്രിസ്മസ് അവധി ദിനങ്ങള് ആഘോഷിക്കാന് ഒരാഴ്ച്ചയ്ക്കിടെ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് 1,49,423 പേരാണ് എത്തിയത്. ക്രിസ്മസ് ദിനത്തിലും തുടര്ന്നുള്ള…

Read More

മോഷണ കേസിലെ പ്രതി പിടിയിൽ

മോഷണ കേസിലെ പ്രതി പിടിയിൽ ക്രിസ്മസ് പുലർച്ചെ പലചരക്ക് കടയിൽ നിന്നു 1.25 ലക്ഷം കവർന്ന കേസിൽ പ്രതി പോലീസ് പിടിയിൽ കരടിക്കുഴി സ്വദേശി ആബിദ് ആണ്…

Read More

ഗുളികയ്‌ക്കൊപ്പം കുടിച്ചത് അമ്മ നല്‍കിയത്; 19കാരന്റെ മരണത്തിന് കാരണം ഇങ്ങനെ

ചികിത്സയുടെ ഭാഗമായി നല്‍കിയ ഗുളികയ്‌ക്കൊപ്പം രാസവസ്തു ഉള്ളില്‍ച്ചെന്ന് യുവാവിന് ദാരുണാന്ത്യം. പനി ബാധിച്ച്‌ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയതായിരുന്നു ഗണേഷും അമ്മയും. ഗണേഷിനെ പരിശോധിച്ച ശേഷം ഡോക്ടര്‍ ഇയാള്‍ക്ക് കഴിക്കാന്‍…

Read More

സിംഹം പോലും മുട്ടുമടക്കും : അരമണിക്കൂര്‍ കൊണ്ട് എല്ലുപോലും ബാക്കി വയ്‌ക്കാതെ സീബ്രയെ തിന്നുന്ന ജീവി

ജന്തുലോകത്ത് അനേകം പ്രത്യേകതകളുള്ള ജീവികളാണ് ഹയേന അഥവാ കഴുതപ്പുലി. ജന്തുലോകത്തില്‍ അപൂർവമായുള്ള സ്ത്രീ മേധാവിത്വം പിന്തുടരുന്ന ജീവിവർഗമാണു കഴുതപ്പുലികള്‍. കഴുതപ്പുലികളുടെ ഒറ്റ ഗ്രൂപ്പില്‍ ഏകദേശം 130 ജീവികളുണ്ടാകും….

Read More

‘ഷൂട്ട് ചെയ്യുമ്ബോള്‍ കുറച്ച്‌ ആളുകളേ പാടുള്ളൂ’; സ്വകാര്യഭാഗങ്ങള്‍ കാണിക്കാന്‍ പാടില്ല; മോഹന്‍ലാല്‍ സാര്‍ ഒരുപാട് ക്ഷമ ചോദിച്ചു; ‘തന്മാത്ര’യിലെ ഇന്റിമേറ്റ് രംഗത്തെക്കുറിച്ച്‌ മീര വാസുദേവ് പറഞ്ഞതിങ്ങനെ

തന്മാത്ര’യിലെ ഇന്റിമേറ്റ് രംഗത്തെക്കുറിച്ച്‌ തുറന്നു പറഞ്ഞ് നടി മീര വാസുദേവ്. ഈ രംഗത്തിന്റെ പേരില്‍ നിരവധി മുതിർന്ന നടിമാർ സിനിമ വേണ്ടെന്ന് വച്ചതായും എന്നാല്‍ തനിക്ക് ആ…

Read More

തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒരു വോട്ടിന് പഞ്ചായത്തിലേക്ക് വിജയിച്ചെത്തി ഇടുക്കി ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റുമായി ശാലുമോള്‍

തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒരു വോട്ടിന് പഞ്ചായത്തിലേക്ക് വിജയിച്ചെത്തി ഇടുക്കി ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ് എന്ന പേരും സ്വന്തമാക്കിയിരിക്കയാണ് 24കാരി ശാലുമോള്‍ സാബു. ബൈസണ്‍വാലി…

Read More

മൂന്നാറില്‍ വനംവകുപ്പിനെ വലച്ച്‌ എ.ഐ. ഫോട്ടോകള്‍ പേടിക്കണ്ട, മൊത്തം എ.ഐ. ആണേ…

എ.ഐ വ്യാജഫോട്ടോ നിര്‍മാണങ്ങള്‍ ഇപ്പോള്‍ സംസ്‌ഥാനത്തുടനീളം ചര്‍ച്ചയായിരിക്കുകയാണ്‌. പല പ്രമുഖരും ഇതിനോടകം ഈ പുലിവാല്‌ പിടിക്കുകയും ചെയ്‌തു. എന്നാല്‍ യഥാര്‍ഥത്തില്‍ പുലിവാല്‌ പിടിച്ചിരിക്കുന്നത്‌ മൂന്നാറിലെ വനം വകുപ്പ്‌…

Read More