കട്ടപ്പന ഫെസ്റ്റ് 10 ദിവസം കൂടി നീട്ടി, 19ന് സമാപിക്കും Kattappana Fest News
കട്ടപ്പന: കട്ടപ്പന ഫെസ്റ്റിന്റെ തീയതി 10 ദിവസം കൂടി നീട്ടി, 19-ന് സമാപിക്കുമെന്ന് ഫെസ്റ്റ് സംഘാടകർ അറിയിച്ചു. ജനകീയ ആവേശവും പങ്കാളിത്തവും കണക്കിലെടുത്ത്, നഗരസഭ കൗൺസിൽ അനുമതിയോടെ…
