
ഇടുക്കിയിൽ അനധികൃത പാറഖനനത്തിൽ നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മാർച്ച്
ഇടുക്കി: ജില്ലയിലെ അനധികൃത പാറഖനനത്തിനെതിരെ Youth Congress ജില്ലാ കമ്മിറ്റി മാർച്ച് നടത്തുന്നു. മാർച്ച് മാർച്ച് 15-ന് രാവിലെ 10 മണിക്ക് കലക്ടറേറ്റിലേക്ക് നടക്കുമെന്ന് ജില്ലാ പ്രസിഡന്റ്…