
ഇന്ന് രാവിലെ നടന്ന ഏലയ്ക്ക ലേല വില വിവരം – Cardamom price in Kerala Idukki Kattappana 05-03-2025
ഇടുക്കി: മാർച്ച് 5, 2025-ന് നടന്ന കാർഡമം ലേലത്തിൽ മികച്ച വിലയും വിൽപ്പനയും രേഖപ്പെടുത്തി. സ്പൈസ് മോർ ട്രേഡിംഗ് കമ്പനി, കുമളി 201 ലോട്ടുകൾ ലേലത്തിലേക്ക് കൊണ്ടുവന്നു,…