
2025 ജൂലൈയിൽ ഇന്ത്യയിൽ നിരവധി സാമ്പത്തിക മാറ്റങ്ങൾ, പാൻകാർഡും ആധാർ കാർഡും ഉള്ളവർ ശ്രദ്ധിക്കുക
2025 ജൂലൈയിൽ ഇന്ത്യയിൽ നടപ്പിലാവുന്ന സാമ്പത്തിക വ്യവസ്ഥാപരമായ നിരവധി മാറ്റങ്ങൾ ദശലക്ഷക്കണക്കിന് ആളുകളെ നേരിട്ട് ബാധിക്കാനാണ് സാധ്യത. പാൻ കാർഡിന് ആധാർ നിർബന്ധമാക്കലും, ഇനിയും കൂടുതൽ പലിശയുമായി…