
അയല വില 500 കടന്നു; മത്തിക്ക് റെക്കോർഡ് വില; മീൻ തൊട്ടാല്‍ കൈപൊള്ളും
തിരുവനന്തപുരം ∙ സംസ്ഥാനത്ത് ട്രോളിങ് നിരോധനം തുടങ്ങുന്നതിനുശേഷം മീൻ വരവിൽ വലിയ ഇടവേളയാണ് അനുഭവപ്പെടുന്നത്. ഇൻബോർഡ് എഞ്ചിൻ ഉപയോഗിക്കുന്ന വള്ളങ്ങൾക്കു നിരോധനം ബാധകമല്ലെങ്കിലും ഭൂരിഭാഗം മത്സ്യബന്ധന വള്ളങ്ങളും…