
കെഎസ്ഇബിയുടെ ‘ടൈംസ് ഓഫ് ദ ഡേ’ സംവിധാനം പണിയാണോ? നല്ലതാണോ? വാസ്തവമറിയാം
തിരുവനന്തപുരം ∙ കേരളത്തിൽ വൈദ്യുതി നിരക്കിൽ വലിയ മാറ്റമെന്ന് കാണിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ടൈംസ് ഓഫ് ദ ഡേ (TOD) ബില്ലിംഗ് സംബന്ധിച്ച സന്ദേശങ്ങൾ തെറ്റാണെന്ന് വ്യക്തമായി….