
രാവിലെ ബ്ലാക്ക് കോഫി പതിവാണോ? ആയുസ് വർധിപ്പിക്കുമെന്ന് പഠനം Drinking Coffee Daily May Help You Live Longer, New Study Finds
രാവിലെ ഒരു കപ്പ് കാപ്പി കുടിക്കുന്നവർക്കുണ്ട് ഇപ്പോൾ സന്തോഷിക്കാനുള്ള മറ്റൊരു വലിയ കാരണം. പുതിയ പഠനങ്ങൾ അനുസരിച്ച്, ദിവസേന കഫീൻ അടങ്ങിയ കാപ്പി കുറച്ച് അളവിൽ കുടിക്കുന്നത്…