
ഇടുക്കിയില്‍ പോലീസ് സ്റ്റേഷനിൽ ഒളിക്യാമറ: വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി; പോലീസുകാരന് അറസ്റ്റിൽ
ഇടുക്കി: വണ്ടിപ്പെരിയാർ പോലീസ് സ്റ്റേഷനിൽ ഉണ്ടായ ഒളിക്യാമറ കേസിൽ പോലീസുകാരന് അറസ്റ്റു. സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ വൈശാഖ് ആണ് പിടിയിലായത്. വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ സ്വകാര്യ…