വിദേശ സഞ്ചാരികളുടെ വരവ് സംസ്ഥാനത്തിൽ ഏറ്റവുമധികം വർധിച്ചത് ഇടുക്കിയിൽ Record Growth in Tourist Arrivals In Idukki
ചെറുതോണി: ഇടുക്കി പാർക്കിൽ നിർമാണം പൂർത്തിയായ കുടിയേറ്റ സ്മാരക ടൂറിസം വില്ലേജിന്റെയും ഫോട്ടോ ഫ്രെയിം ഇൻസ്റ്റലേഷനുകളുടെയും ഉദ്ഘാടനകർമം ടൂറിസം-പൊതുമരാമത്തുവകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു….
