
അടിമാലിക്ക് സമീപം കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികന് പരിക്കേറ്റു Remove term: Adimali road accident Adimali road accident
അടിമാലിക്ക് സമീപം കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികന് പരിക്കേറ്റു. ചെങ്കുളം സ്വദേശി എബ്രഹാമാണ് അപകടത്തിൽ പരിക്കേറ്റത്. ഇന്നലെ ഉച്ചയോടെ ആനവിരട്ടിയിൽ വെച്ചായിരുന്നു അപകടം. പരിക്കേറ്റ…