
അതിജീവിതയോട് അതിരുവിട്ട് പെരുമാറി അടിമാലി സ്റ്റേഷനിലെ എ.എസ്.ഐ.യെ സസ്‌പെൻഡ് ചെയ്തു. Adimali asi supended
അടിമാലി: കേസന്വേഷണത്തിന്റെ മറവിൽ അതിജീവിതയോട് അതിരുവിട്ട പെരുമാറിയതിന് അടിമാലി സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ. പി.എൽ. ഷാജിയെ സസ്‌പെൻഡ് ചെയ്തു. എറണാകുളം റേഞ്ച് ഐ.ജി.യാണ് നടപടിയെടുത്തത്. അന്വേഷണത്തിനെന്ന പേരിൽ…