ഇൻസ്റ്റഗ്രാമിലെ ആൺ സുഹൃത്തിനെ കാണണം. ഇടുക്കി അണക്കരയിൽ നിന്നും തമിഴ്‌നാട്ടിലേക്ക് കടന്നത് പ്രായപൂർത്തിയാകാത്ത ആറ് പേരടക്കം ഏഴ് പെൺകുട്ടികൾ. സംഭവം ഇങ്ങനെ
ഇടുക്കി: ഇൻസ്റ്റാഗ്രാം സുഹൃത്തിനെ കാണാനായി ഒരു പെൺകുട്ടി തമിഴ്നാട്ടിലേക്ക് കടന്നതിനു പിന്നാലെ, ബന്ധുക്കളും അയൽവാസികളുമായ ഏഴോളം പെൺകുട്ടികൾ നാടുവിട്ട സംഭവത്തിൽ ഭീതിയും ആശങ്കയും. സംഭവം ഇടുക്കി വണ്ടൻമേട്…
