
ഇടുക്കിയിൽ അഴുകിയ മൃതദേഹം കണ്ടെത്തി; കാണാതായ യുവാവിൻ്റേതെന്ന് സംശയം
ഇടുക്കി: മാങ്കുളം വലിയ പാറക്കുട്ടിയിൽ അഴുകിയ നിലയിൽ ഒരു പുരുഷമൃതദേഹം കണ്ടെത്തി. ജൂൺ 13ന് കാണാതായ സിങ്കുകുടി സ്വദേശിയായ ആദിവാസി യുവാവ് ഖനിയുടെ മൃതദേഹമാണെന്ന് സംശയിക്കുന്നതായി പൊലീസ്…