ട്വിറ്ററും ഫേസ്‌ബുക്കും സ്പോട്ടിഫൈയും നിശ്ചലം: ഇന്റർനെറ്റ് ലോകത്തെ പിടിച്ചുകുലുക്കി ക്ലൗഡ്ഫ്ലെയർ തകരാർ
ട്വിറ്റർ (X), ഫേസ്ബുക്ക്, മ്യൂസിക് സ്ട്രീമിംഗ് ആപ്പായ സ്‌പോട്ടിഫൈ എന്നിവയുൾപ്പെടെയുള്ള പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ആഗോളതലത്തിൽ പ്രവർത്തനരഹിതമായതായി റിപ്പോർട്ട്. ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ഉപയോക്താക്കൾക്ക് ഈ സേവനങ്ങൾ…
