
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു ; പെരിയാർ തീരത്ത് ഉള്ളവർ ജാഗ്രത പാലിക്കണം
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തിൽ തീരദേശവാസികൾക്ക് ജാഗ്രത നിർദേശം നൽകി. നിലവിൽ ഡാമിൽ ജലനിരപ്പ് 133 അടി അടിയിലാണ്. ഈ നില 136 അടിയിലേക്ക്…