
രാജ്യം ചൂടിൽ കത്തുമ്പോഴും മൂന്നാർ ‘കൂൾ’; മൂന്നാറിലെ താപനിലഇങ്ങനെ – Munnar Weather Today News
മൂന്നാർ: രാജ്യത്തിന്റെ പലഭാഗങ്ങളും കനത്ത ചൂടിലായിരിക്കുമ്പോഴും മൂന്നാറിൽ അതിശൈത്യം തുടരുന്നു. തിങ്കളാഴ്ച രാവിലെ മൂന്നാറിനു സമീപമുള്ള ചെണ്ടുവരയിൽ താപനില 2 ഡിഗ്രി സെൽഷ്യസായി കുറിഞ്ഞു. മൂന്നാർ ടൗൺ,…