
വണ്ണം കൂടുതലാണെന്ന തോന്നൽ! യൂട്യൂബ് അടിസ്ഥാനമാക്കി ഭക്ഷണക്രമീകരണം – വിദ്യാർത്ഥിനി മരിച്ചു
കണ്ണൂരിലെ കൂത്തുപറമ്പത്ത് ഒരു വിദ്യാർത്ഥിനി യൂട്യൂബ് വഴി സ്വയം ഭക്ഷണക്രമീകരണം നടത്തിയതിനെ തുടർന്നുണ്ടായ ആരോഗ്യപ്രശ്‌നങ്ങളാൽ മരിച്ചു. മെരുവമ്പായി ഹെൽത്ത് സെന്ററിന് സമീപം കൈതേരികണ്ടി വീട്ടിൽ എം. ശ്രീനന്ദ…