
നേര്യമംഗലം വില്ലാഞ്ചിറയിൽ വാഹനാപകടം: ഡീൻ കുര്യാക്കോസ് എംപി ഉൾപ്പെടെയുള്ളവർ അത്ഭുതകരമായി രക്ഷപ്പെട്ട
നേര്യമംഗലം: കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ വില്ലാഞ്ചിറയിൽ നടന്ന വാഹനാപകടത്തിൽ ഇടുക്കി എംപി ഡീൻ കുര്യാക്കോസ് ഉൾപ്പെടെ 30 ഓളം പേരടങ്ങിയ സംഘം അത്ഭുതകരമായി രക്ഷപ്പെട്ടു. ചൊവ്വാഴ്ച രാത്രി 8…