
മൂന്നാര്‍ എക്കോ പോയിന്റിന് സമീപം വിനോദസഞ്ചാര ബസ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് മരണം, പലര്‍ക്കും ഗുരുതര പരിക്ക് Munnar bus accident, Echo Point accident,
മൂന്നാര്‍: മൂന്നാര്‍ മാട്ടുപ്പെട്ടി എക്കോ പോയിന്റിന് സമീപം വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു. നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ അപകടത്തില്‍ രണ്ടുപേര്‍ മരണപ്പെട്ടതായി സൂചന. നിരവധി പേര്‍ക്ക്…