വേനൽകാലത്ത് വാഹനത്തിന്റെ ഇന്ധനക്ഷമത കുറയുന്നുണ്ടോ ഇതാണ് കാരണം – How Summer Heat Affects Car Fuel Efficiency and Ways to Improve It
വേനൽകാലത്ത് കാറിന്റെ ഇന്ധനക്ഷമത കുറയുന്നതായി ചിലർ ശ്രദ്ധിച്ചിട്ടുണ്ടാകാം. ഇതിന് പല കാരണങ്ങളാണുള്ളത്. വേനൽചൂടിൽ ഇന്ധനം കൂടുതൽ ഉപയോഗിക്കപ്പെടുന്നതിനും ഇന്ധനക്ഷമത കുറയുന്നതിനും പിന്നിലെ പ്രധാന ഘടകങ്ങളും അവയെ നിയന്ത്രിക്കാൻ…
