സിറ്റൗട്ടിൽ കളിച്ചുകൊണ്ടിരുന്ന മൂന്നര വയസുകാരിയെ കാണാതായതിനെ ചൊല്ലി ഒരു മണിക്കൂറോളം തിരച്ചിൽ; ഒടുക്കം കുട്ടിയെ കണ്ടെത്തിയത് വീട്ടിനുള്ളിൽ തന്നെ; സംഭവം ഇങ്ങനെ..
കല്‍പ്പറ്റ: കളിച്ചു കൊണ്ടിരിക്കെ കാണാതായ മൂന്നര വയസ്സുള്ള പെൺകുട്ടിയെ വീടിനകത്ത് തന്നെ കണ്ടെത്തി. കല്‍പ്പറ്റയിലെ ഒരു കുടുംബത്തിന്റെ മകളാണ് ഞായറാഴ്ച രാവിലെ വീടിന് മുന്നിലെ സിറ്റൗട്ടില്‍ കളിച്ചുകൊണ്ടിരിക്കെ…
