ഇടുക്കിയിൽ ഒരാൾ വെട്ടേറ്റ് മരിച്ചു
ബൈസൺവാലിയിൽ ഗൃഹനാഥൻ വെട്ടേറ്റ് കൊല്ലപ്പെട്ടു. മരിച്ചത് ഓലിക്കൽ സുധൻ (68) ആണെന്ന് തിരിച്ചറിഞ്ഞു. അയൽവാസിയും പ്രതിയെന്നു സംശയിക്കുന്ന അജിത്തിനെ രാജാക്കാട് പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി ഏകദേശം…