പിതാവിന്റെ കയ്യിൽ നിന്ന് വീണ നാല് വയസ്സുകാരൻ മരിച്ചു
തിരുവനന്തപുരം: പാറശ്ശാലയില്‍ നാല് വയസ്സുകാരൻ ദുരന്തത്തില്‍ മരിച്ചു. നേഴ്സറിയിലേക്ക് പോകാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് പിതാവിന്റെ കയ്യില്‍ നിന്ന് തെറിച്ച് വീണ് കുട്ടിക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും പിന്നീട് മരിക്കുകയും…
