
മസ്റ്ററിംഗ് ചെയ്യാത്ത 3 ലക്ഷം പേരുടെ സൗജന്യ റേഷൻ നിർത്തി Ration card mustering ration card mustering
കേരളത്തിൽ മുൻഗണന റേഷൻ കാർഡിൽ ഉൾപ്പെട്ട 3 ലക്ഷം പേരുടെ സൗജന്യ റേഷൻ വിതരണം താൽക്കാലികമായി നിർത്തി. ഇതുവരെ മസ്റ്ററിംഗ് നടപടികൾ പൂർത്തിയാക്കാത്തവരെയാണ് ഒഴിവാക്കിയത്. റേഷൻ കാർഡിൽ…