
പരീക്ഷയില്ലാതെ പോസ്റ്റ് ഓഫീസിൽ ജോലി, 21,413 ഒഴിവുകൾ; ശമ്പളം, പ്രായപരിധി വിശദ വിവരങ്ങൾ India Post GDS recruitment 2025
ന്യൂഡൽഹി: ഇന്ത്യയിലെ പോസ്റ്റ് ഓഫീസുകളിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് സുപ്രധാന അവസരം. ഇന്ത്യ പോസ്റ്റൽ വകുപ്പ് ഗ്രാമീൺ ഡാക് സേവക് (GDS) തസ്തികകളിലേക്ക് 21,413 ഒഴിവുകളിലേക്ക് നിയമനം…