കല്ലാർകുട്ടി ഡാമിൽ ഉപരോധ സമരം നാളെ
വെള്ളത്തൂവൽ: കല്ലാർകുട്ടി അണക്കെട്ടിന് സമീപം 10 ചെയിൻ പ്രദേശത്ത് താമസിക്കുന്ന കർഷകരുടെ പട്ടയ പ്രശ്നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പട്ടയാവകാശ സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ ബുധനാഴ്ച ഉപരോധ സമരം നടക്കും….