നേരിട്ടത് 1200 കോടിയുടെ നഷ്ടം; ഒടുവില്‍ ഹിമാചലില്‍ കുരങ്ങുകളെ കൊല്ലാൻ അനുമതി നേടിയെടുത്ത കര്‍ഷകനേതാവ്

ഹിമാചൽ പ്രദേശിലെ ആപ്പിള്‍ കർഷകർ നേരിട്ട വലിയ ഭീഷണിയായിരുന്നു കുരങ്ങുകൾ. വിളനാശത്തിന് പുറമേ, മനുഷ്യജീവനെയും അപകടത്തിലാക്കുന്ന തരത്തിലേക്ക് ഈ പ്രശ്നം കടന്നപ്പോഴാണ് അവർ ശക്തമായ ഒരു സമരം…

Read More