
കുഴിയിൽ നിന്ന് പടുകുഴിയിലേക്ക് വീഴ്‌ത്തുന്ന റോഡ്; മേലേചിന്നാറില്‍ പിന്നോട്ട് നടപ്പ് സമരവുമായി ജനകീയ കൂട്ടായ്മ
ഇടുക്കി: സംസ്ഥാന ബജറ്റിൽ അനുവദിച്ച നത്തുക്കല്ല്-കല്ലാറുകുട്ടി റോഡിന്റെ നിർമാണം ആരംഭിക്കാത്തതിനെതിരെ ശക്തമായ പ്രതിഷേധവുമായി ജനകീയ കൂട്ടായ്മ. മൂവായിരത്തോളം പ്രദേശവാസികളാണ് മൂന്ന് കിലോമീറ്റർ ദൂരം പിറകോട്ട് നടന്ന് പ്രതിഷേധം…