Chandy Oommen Alleges LDF Government Betrayed Plantation Workers

ഇടുക്കിയിലെ തോട്ടം തൊഴിലാളികളെ എൽഡിഎഫ് സർക്കാർ വഞ്ചിച്ചു: ചാണ്ടി ഉമ്മൻ

ഉപ്പുതറ: സംസ്ഥാനത്തെ തോട്ടം തൊഴിലാളികളെ എൽഡിഎഫ് സർക്കാർ വഞ്ചിച്ചുവെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ ആരോപിച്ചു. ഉപ്പുതറ 15-ാം വാർഡ് കോൺഗ്രസ് മഹാത്മാഗാന്ധി കുടുംബ സംഗമം ഉദ്ഘാടനം ചെയ്യവെയായിരുന്നു…

Read More