ഇടുക്കിയില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത: 24ന് ഓറഞ്ച് അലര്‍ട്ട്, 26ന് റെഡ് അലര്‍ട്ട്
കേരളത്തിലെ വിവിധ ജില്ലകളില്‍ അതിതീവ്ര മഴയ്ക്കുള്ള സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു. ഇതിന്റെ ഭാഗമായി ഇടുക്കി ജില്ലയില്‍ മെയ് 24-ന് ഓറഞ്ച് അലര്‍ട്ടും,…
