
മാങ്കുളത്തെ ഏറുമാടത്തിൽനിന്ന് ഈ സഹോദരിമാർ സുരക്ഷിതത്വത്തിന്റെ കൈകളിലേക്ക്
മാങ്കുളം ∙ ആനക്കുളത്തിനുസമീപം വല്യപാറക്കുട്ടിയിൽ പുഴയോരത്ത് ഏറുമാടത്തിൽ താമസിച്ച സഹോദരങ്ങളായ കുട്ടികളെ ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് ഏറ്റെടുത്തു. ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ നിർദേശപ്രകാരം, കുട്ടികളെ താൽക്കാലികമായി ശിശുസംരക്ഷണ…