
വാട്സ്ആപ്പിൽ ഇനി ഡോക്യുമെന്റ് സ്കാൻ ചെയ്യാം: മെറ്റയുടെ പുതിയ അപ്ഡേറ്റ്
മെസ്സേജിംഗ് ആപ്ലിക്കേഷനായ വാട്സ്ആപ്പ്, പുതിയ സവിശേഷതകളുമായി ഉപയോക്താക്കളെ ആവേശത്തിലാക്കുകയാണ്. മെറ്റ അവതരിപ്പിച്ച പുതിയ അപ്ഡേറ്റിൽ, ഇനി ഉപയോക്താക്കൾക്ക് വാട്സ്ആപ്പിലെ ക്യാമറ ഉപയോഗിച്ച് നേരിട്ട് ഡോക്യുമെന്റുകൾ സ്കാൻ ചെയ്യാൻ…