Headlines

ഇടുക്കി മരിയാപുരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുന്നിൽ നഗ്നത പ്രദർശനം നടത്തി; 65 കാരന് 2 വർഷം തടവും പിഴയും – Idukki Mariyapuram

ഇടുക്കി: മരിയാപുരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെയും ബന്ധുക്കളായ ആൺകുട്ടികളുടെയും മുന്നിൽ നഗ്നത പ്രദർശിപ്പിച്ച 65 കാരന് രണ്ട് വർഷം കഠിന തടവും ₹50,000 പിഴയും കോടതി വിധിച്ചു. ഇടുക്കി…

Read More

കട്ടപ്പനയിൽ പൊലീസിനെ ആക്രമിച്ച നാലുപേർ അറസ്റ്റിൽ Police Officers Attacked in Kattappana, Four Arrested

കട്ടപ്പന: കല്യാണത്തണ്ടിൽ പൊലീസിനെ ആക്രമിച്ച സംഭവത്തിൽ നാല് പേരെ അറസ്റ്റ് ചെയ്തു. വാഴവര സ്വദേശി പാറക്കൽ നന്ദുമോൻ സണ്ണി, വിരിപ്പിൽ വിഷ്ണു വി.എസ്, നിർമ്മലാസിറ്റി സ്വദേശി പുതുശേരി…

Read More

കുമളിയിൽ അമ്മക്ക് സുഖമില്ലെന്ന് പറഞ്ഞ് 20കാരിയെ കോളേജില്‍ നിന്ന് കൂട്ടികൊണ്ടുപോയി; ലോഡ്ജിലെത്തിച്ച് ക്രൂര ബലാത്സംഗം; ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി; രണ്ട് പ്രതികള്‍ അറസ്റ്റില്‍ –

കുമളി: 20കാരിയെ ലോഡ്ജ് മുറിയിലേക്ക് കൊണ്ടുപോയ ശേഷം പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ രണ്ട് പേർ അറസ്റ്റിലായി. വണ്ടിപ്പെരിയാർ സ്വദേശികളായ പ്രജിത്ത് (31) കാർത്തിക് (35) എന്നിവരെയാണ്…

Read More

വീണ്ടും നടുക്കുന്ന സംഭവം….കോയമ്പത്തൂരിലെത്തി ഭാര്യയെ വെടിവച്ചു കൊന്നു… തിരികെ വീട്ടിലെത്തി പിതാവിന്‍റെ കൺമുന്നിൽ സ്വയം വെടിയുതിർത്തു……

പാലക്കാട് വണ്ടാഴി ഏറാട്ടുകുളമ്പ് സ്വദേശി കൃഷ്ണകുമാർ (52) ഭാര്യ സംഗീത (47) എന്നിവരാണ് ദാരുണാന്ത്യം ഏറ്റത്. പ്രാഥമിക നിഗമന പ്രകാരം, കൃഷ്ണകുമാർ തന്റെ പിതാവിന്റെ മുന്നിൽ വച്ച്…

Read More

‘ഇതെല്ലാം ചെയ്തിട്ട് നമ്മൾ എങ്ങനെ ജീവിക്കും’ എന്നായിരുന്നു ഫർസാനയുടെ അവസാന ചോദ്യം. തൊട്ടുപിന്നാലെ ചുറ്റികയ്ക്ക് തലയ്ക്കടിച്ചു, അഫാന്റെ മൊഴി

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിൽ പ്രതിയായ അഫാന്റെ മൊഴി പുറത്തുവന്നു. പാങ്ങോട് പൊലീസിനോടുള്ള മൊഴിയിൽ, സഹോദരൻ അഫ്സാനെയും പെൺസുഹൃത്ത് ഫർസാനയെയും കൊലപ്പെടുത്താൻ ധൈര്യം നേടാൻ വേണ്ടിയാണ് മദ്യപിച്ചതെന്ന് അഫാൻ തുറന്നുപറഞ്ഞു….

Read More

വിവാഹ വാഗ്ദാനം നൽകി പള്ളി വികാരി യുവതിയെ പീഡിപ്പിച്ചു ; വൈദീകനെതിരെ തൃക്കാക്കര പോലീസ് കേസെടുത്തു

തൃക്കാക്കര: വിവാഹ വാഗ്ദാനം നൽകി ഒരു യുവതിയെ ലൈംഗികമായി പീഡിപ്പിച്ചതിനെ തുടർന്ന് ഒരു പള്ളി വികാരിക്കെതിരെ തൃക്കാക്കര പോലീസ് കേസെടുത്തിട്ടുണ്ട്. പിഴല സ്വദേശിയായ റായ്പൂർ സെന്റ് മേരീസ്…

Read More

കോട്ടയം നഴ്സിംഗ് കോളേജിലെ റാഗിങ് ക്രൂരത: ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു

കോട്ടയം നഴ്സിംഗ് കോളേജിലെ റാഗിങ് ക്രൂരതയെ തുടർന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ (NHRC) ഇടപെട്ടിട്ടുണ്ട്. സംസ്ഥാന പോലീസ് മേധാവിക്ക് നോട്ടീസ് അയച്ചുകൊണ്ട്, സംഭവത്തിൽ സ്വീകരിച്ച നടപടികൾ സംബന്ധിച്ച്…

Read More