
കളമശേരിയില്‍ 3 വിദ്യാര്‍ഥികള്‍ക്ക് മസ്തിഷ്കജ്വരം; സ്വകാര്യ സ്കൂള്‍ പൂട്ടി. പകർച്ചവ്യാധിയായതിനാൽ രക്ഷിതാക്കളിൽ ആശങ്ക
കളമശേരി: വിദ്യാർത്ഥികൾക്ക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചതിനെ തുടർന്ന് കളമശേരിയിലെ ഒരു സ്വകാര്യ സ്കൂൾ താത്ക്കാലികമായി അടച്ചു. നിലവിൽ അഞ്ച് കുട്ടികൾ ചികിത്സയിലാണ്, അതിൽ രണ്ട് പേർ ഐസിയുവിൽ നിരീക്ഷണത്തിലുമുണ്ട്….