
വീണ്ടും നടുക്കുന്ന സംഭവം….കോയമ്പത്തൂരിലെത്തി ഭാര്യയെ വെടിവച്ചു കൊന്നു… തിരികെ വീട്ടിലെത്തി പിതാവിന്‍റെ കൺമുന്നിൽ സ്വയം വെടിയുതിർത്തു……
പാലക്കാട് വണ്ടാഴി ഏറാട്ടുകുളമ്പ് സ്വദേശി കൃഷ്ണകുമാർ (52) ഭാര്യ സംഗീത (47) എന്നിവരാണ് ദാരുണാന്ത്യം ഏറ്റത്. പ്രാഥമിക നിഗമന പ്രകാരം, കൃഷ്ണകുമാർ തന്റെ പിതാവിന്റെ മുന്നിൽ വച്ച്…