കുമളിയിൽ അമ്മക്ക് സുഖമില്ലെന്ന് പറഞ്ഞ് 20കാരിയെ കോളേജില്‍ നിന്ന് കൂട്ടികൊണ്ടുപോയി; ലോഡ്ജിലെത്തിച്ച് ക്രൂര ബലാത്സംഗം; ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി; രണ്ട് പ്രതികള്‍ അറസ്റ്റില്‍ –
കുമളി: 20കാരിയെ ലോഡ്ജ് മുറിയിലേക്ക് കൊണ്ടുപോയ ശേഷം പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ രണ്ട് പേർ അറസ്റ്റിലായി. വണ്ടിപ്പെരിയാർ സ്വദേശികളായ പ്രജിത്ത് (31) കാർത്തിക് (35) എന്നിവരെയാണ്…
