അടിമാലിയില്‍ കെഎസ്ആര്‍ടിസി ബസ് പാലത്തില്‍നിന്ന് പുഴയിലേക്ക് പതിച്ചു – വീഡിയോ
ഇടുക്കി: നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് പാലത്തിന്റെ കൈവരി തകര്‍ത്തു മുന്ന് വശം പുഴയിലേക്ക് പതിച്ചു. കൊച്ചി-ധനുഷ്കോടി ദേശീയപാതയില്‍ അടിമാലിക്ക് സമീപം 10-ാം മൈലില്‍ സന്ധ്യയോടെയായിരുന്നു അപകടം….
