‘മകനേ മടങ്ങിവരൂ…’; കേരളത്തിലുള്ള ബ്രിട്ടീഷ് യുദ്ധവിമാനത്തെ ‘പരസ്യമോഡലാക്കി’ യുകെയിലെ റെസ്റ്ററന്റും

രണ്ടാഴ്ചയായി കേരളത്തിൽ സന്ദർശനത്തിൽ കഴിയുന്ന ‘വിശിഷ്ടാതിഥി’ ഒരു വ്യക്തിയല്ല – ബ്രിട്ടീഷ് നാവികസേനയുടെ ആധുനിക എഫ്-35 യുദ്ധവിമാനമാണ്! സാങ്കേതിക തകരാറിനെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ അതീവ സുരക്ഷയ്ക്കിടയിലായാണ്…

Read More