കൊല്ലത്ത് വിദ്യാർത്ഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ചു

തേവലക്കര ∙ കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ മിഥുൻ (13) സ്കൂളിൽ ഷോക്കേറ്റ് മരണപ്പെട്ടു. സ്കൂൾ കെട്ടിടത്തിന് മുകളിലേയ്ക്ക് വീണ ചെരിപ്പ് എടുക്കാൻ…

Read More