ഇടുക്കി കട്ടപ്പനയിൽ മകന് അമ്മയെ കോടാലി കൊണ്ട് ആക്രമിച്ചു :മകനെയും മരുമകളെ യും പോലീസ് കസ്റ്റഡിയിലെടുത്തു
ഇടുക്കി: ഇടുക്കി കട്ടപ്പനയിൽ മകന്റെ ആക്രമണത്തിൽ അമ്മക്ക് പരിക്ക്. കുന്തളംപാറ സ്വദേശി കമലമ്മക്കാണ് പരിക്കേറ്റത്. കോടാലി കൊണ്ടായിരുന്നു ആക്രമണം. കോടാലി കൊണ്ട് കയ്യും കാലും തല്ലിയൊടിച്ചു. മകൻ…
